ഇന്നു വെള്ളിയാഴ്ച. അവധി ദിനമാണിവിടെ ദുബായില്.തേപ്പിനുള്ള ദിവസം കൂടിയായാണ് ഞാന് പൊതുവേ വെള്ളിയാഴ്ചകളെ കാണുന്നത്. സന്തുഷ്ടമായ കുടുംബ ജീവിതത്തിന് വീട്ടുജോലികളില് ഭാര്യാഭര്ത്ത...
ഫേസ്ബുക്കിൽ വര്ഷങ്ങളായി എന്നെ പിന്തുടരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്. വയനാട്ടുകാരനാണ്. പോസ്റ്റ് ഗ്രാഡ്വേഷന്കഴിഞ്ഞ് നാട്ടിലെ ഒരു കോളേജിൽ പഠിപ്പിക്കുന്നു. സിനിമാഭി...
ഹെവി ലൈസന്സുമായി രാഹുലിന്റെ ഡ്രെെവര് റോളിലുള്ള പ്രകടനം തുടക്കത്തിലെന്നെ ഞൈട്ടിച്ചെങ്കിലും പെട്ടെന്നു തന്നെ എനിക്കവനെ ഇഷ്ടമായി. ഒരു തനി ശുദ്ധന്. വയനാടന് ചുരത്തിലൂടെ ഒ...
ബിച്ചു എന്റെ മൂത്ത സഹോദരിയുടെ മകനാണ്. നല്ല സ്നേഹമുള്ള പ്രകൃതമാണെങ്കിലും പലപ്പോഴും അവന് കാരണം പല പ്രശ്നങ്ങ ളിലും ഞാന് ചെന്നു പെടാറുണ്ട്. അപ്പോഴൊക്കെ സ്വന്തം അമ്മാവന്റെ കട്ടപ്...
എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് മര്ച്ചന്റ് നേവിയില് പ്രവര്ത്തിക്കുന്ന കാലം. ആറു മാസം കടലിലൂടെ അങ്ങനെ ഒഴുകി നടന്നാല് ആറു മാസം അവധി. കരയില് ലഭിക്കുന്നതിന്റെ അഞ്ചിരട്ടി...
ദുബായില് നിരവധി ഹൗസ് മെയ്ഡുകളെ മാറി മാറി പരിക്ഷിച്ചതിനൊടുവിലാണ് ആനിയെന്ന ഉത്തരവാദിത്തബോധമുള്ള ഒരു മലയാളിയെ ഞങ്ങള്ക്കു കിട്ടിയത്. എന്തും കണ്ടറിഞ്ഞു ചെയ്യുന്ന പ്രകൃതം. ഇന...
അല്പം എടുത്തു ചാട്ടമുണ്ടെങ്കിലും എല്ലാം പെട്ടെന്നു പഠിച്ചെടുക്കണമെന്ന ത്വര രാഹുലിന്റെ ഉള്ളിലുണ്ടായിരുന്നു. നിഷ്കളങ്കത കൊണ്ടായിരിക്കാം അതവന് മറച്ചു വയ്ക്കാറുമില്ല.. “ബോസ്, ...
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ബാഹുബലിയെ തോല്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സെറ്റ്. നിര്മ്മാതാവായ സുഹൃത്തിനെ കാണാന് ചെന്നതാണ്. യാദൃശ്ചി...
ഗൾഫിലെ ഇന്സ്പെക്ഷന് മേഖലയിലെ ഞങ്ങളുടെ കോമ്പിറ്റേറ്ററാണ് ഫ്രാന്സിസേട്ടന്. സാങ്കേതികജ്ഞാനം വളരെയേറെ വേണ്ട ഞങ്ങളുടെ ഫീല്ഡിലെ തലതൊട്ടപ്പന്. ഒന്നുമറിയാതെ വന്ന് അദ്ദേഹത്ത...
സുകുമാരന് വൈദ്യര് നാട്ടിലെ പ്രശസ്തനായ നാട്ടു വൈദ്യനാണ് ലക്ഷണമൊത്ത പാരമ്പര്യ വൈദ്യന്. പക്ഷേ പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രം. അതു കൊണ്ട് ഒരു മെഡിക്കല് കോളേജിലും പോയ...
വര്ഷങ്ങളായുള്ള ഭാര്യയുടെ സ്വപ്നമാണ് കൈലാസ ദര്ശനം. രണ്ടാഴ്ചയോളം നീണ്ടു നില്ക്കുന്ന അപകടം നിറഞ്ഞ ഹിമാലയന് യാത്ര. മൂന്നു മാസത്തെയെങ്കിലും തയ്യാറെടുപ്പു വേണം ശരീരവും മനസ്സും അത...
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം. സ്വന്തം കാലില് നിന്നു പഠിക്കുവാന് വേണ്ടി കാമ്പസിനുള്ളില് ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്താന് തീരുമാനിച്ചു. ...
കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ്പഠനത്തോടൊപ്പം തുടങ്ങി വച്ച മറ്റൊരഭദ്യാസമായിരുന്നു കരാട്ടേ പഠനം. കാമ്പസിനു പുറത്തു പോയി വേണം അതു പഠിക്കാന്. കൂട്ടിനു ഉറ്റമിത്രം രാജേഷുമുണ്ട...
നക്ഷത്ര ഭോജനത്തിന്റെ ചര്ച്ചയില് ആണല്ലോ നാടിപ്പോൾ. ഇതോടൊപ്പം ചേര്ത്തു വായിക്കാവുന്ന ഒരു സംഭവം കൂടി പറയാം. 2015 ല് കൊച്ചിയില് വച്ച് ഇന്ഡിവുഡ് ഫിലിം കാര്ണിവലിന്റെ തുടക...
കോറോണക്കാലം. അണുവിനെപ്പേടിച്ച് ഹോട്ടല് ഭക്ഷണം വെല്ലപ്പോഴുമായി. പക്ഷെ എന്നും വീട്ടില് നിന്നു മാത്രം കഴിച്ചാല് മടുപ്പെടുക്കില്ലേ അതിനു ഭാര്യയൊരു വിദ്യ കണ്ടു പിടിച്ചു. ...
ഗള്ഫിലെത്തിയ കാലം. വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയ സമയം. അവധിയ്ക്കു ചെല്ലുമ്പോള് പെണ്ണുകാണാന് പല ആലോചനകളും വന്നിട്ടുണ്ട്. ‘പൂമുഖവാതില്ക്കല് സ്നേഹം വിടര്ത്തുന്ന പ...
എന്റെ സുഹൃത്തിന്റെ ഭാര്യ ഷീജ ഭാര്യയുടെ ആത്മസുഹൃത്താണ്. ദിവസവും മുന്നു തവണയെങ്കിലും അവര്ക്കു പരസ്പരം സംസാരിയ്ക്കണം. ചിലപ്പോളതു ഒരു മണിയ്ക്കുറോളം നീളും. എന്താണിവര്ക്ക് ഇ...
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമയത്ത് ഗ്ലോബല് വില്ലേജില് പോയ വാമഭാഗം കുറെ ജീവികളുടെ കളിമണ് പ്രതിമകളുമായാണന്നു മടങ്ങി വന്നത്. എന്താണുദ്ദേശമെന്നു ചോദിച്ചപ്പോൾ, ഉത്തരം മൗനം. ഒന്...
ദുബായില് ഫിലിപ്പിനോ മെയിഡിനെ വയ്ക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതു കൊണ്ട് വീട്ടിലൊരു ഫിലിപ്പിനോ മെയിഡിനെ വയ്ക്കണമെന്ന ഭാര്യയുടെ നിര്ദ്ദേശം തീരെ പ്രോത്സാഹിപ്പിച്ച...
ഡിക്റ്റക്റ്റീവ് നോവലുകളോടുള്ള ചെറുപ്പകാലത്തെ ആരാധന കൊണ്ടാണോ എന്നറിയില്ല കുറ്റാന്വേഷണത്തോടും കുറ്റാന്വേഷകരോടും എനിക്കൊരു പ്രത്യേക മമതയുണ്ട്. അതു കൊണ്ടു തന്നെ എന്റെ അട...
ഫാേണ് ബെല്ലടിച്ചതു കേട്ടു കണ്ണു തുറന്നതാണ്. എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുന്പ് വാതില് തുറക്കാന് പറഞ്ഞയാള് ഫോണ്വച്ചു. ഉറക്കച്ചടവോടെ വാതില് തുറന്നതേയോര്മയുള്ളു, ...
പെണ്ണു കെട്ടാന് പോകുന്ന ഒരുവന്റെ മനസ്സില് ഹണിമുണിനെക്കുറിച്ച് ആലോചിച്ചാല് അപ്പോൾ ലഡ്ഡു പൊട്ടും. ഞാനും വിത്യസ്തനായിരുന്നില്ല. അതു കൊണ്ട് വിവാഹത്തിന്റെ ബഡ്ജറ്റ് ഉണ്...
എന്നെ ആദ്യമായ് കാണാന് വരുമ്പോള് നിര്മ്മല് ബിടെക് ഇലക്ട്രിയ്ക്കല് ബിരുദധാരിയായിരുന്നു. സപ്ലിയെത്രയെന്നു നിശ്ചയമില്ല. പഠിച്ചതുമായി പുലബന്ധമില്ലാത്ത ഏതോ സ്ഥാപനത്തില് രണ്...
ക്യാമ്പസ് ഇന്റര്വ്യു നടത്താന് നാട്ടിലെ പ്രശസ്തമായ ഒരു പ്രൊഫഷണല് കോളേജില് ഒരിയ്ക്കല് പോകേണ്ടി വന്നു . പട്ടാളത്തില് നിന്നു വിരമിച്ച കിലുക്കത്തിലെ തിലകനെപ്പാേലൊരു മീശക്...
ജീവിതത്തില് ഒരു മാര്ഗ്ഗദര്ശിയുടെ രൂപത്തില് നമ്മുടെ നന്മ മാത്രം കൊതിയ്ക്കുന്നപക്വതയുള്ള ഒരു സുഹൃത്തിനെ ചിലര്ക്കു അപ്രതീക്ഷിതമായി കിട്ടിയേക്കാം. കൊച്ചിന് യൂണിവേഴ...
ഡാ൦999നുമായി ഫിലിം ഫെസ്റ്റിവലുകളില് പങ്കെടുക്കുവാന് ലോകം മുഴുവന് കറങ്ങി നടന്ന കാലം. ഒടുവില് ആ യാത്രയങ്ങ് ഉഗാണ്ടന് ഫെസ്റ്റിവല് വരെയെത്തി. അതിനിടെ നാവിക ലോ...
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കൊറോണ വാക്സിന് എത്തി. ഏതോ ഭാവനാശാലി വാക്സിന് കഴിച്ചാല് വാലു വരും എന്നൊരു കഥയിറക്കിയതോടെ ആര്ക്കുമതെടുക്കാനുള്ള ധൈര്യമില്ലെന്നായി. കൊറോണ വ...
അന്നെനിയ്ക്ക് ഇരുപത്തിനാലു വയസ്സ്. മർച്ചൻ്റ് നേവിയിൽ നിന്നും അവധിയ്ക്കു വന്ന സമയം. കൈ നിറയെ പണം. എങ്കിലും ഉള്ളിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മരിയ്ക്കാതെ കാത്തിരുന്നു. കല്യാണപ്രായമായില...
ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഗോൾഡൻ റൂസ്റ്റർ ഫിലിം ഫെസ്റ്റിവലിൽ ഡാം999 തിരഞ്ഞെടുക്കപ്പെട്ട സമയം. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത്. ഓസ്കാറിനെ വെട്ടാൻ ...
അഞ്ചാം ക്ലാസ്സിൽ സ്വന്തമായി നാടകം സംവിധാനം ചെയ്തവതരിപ്പിച്ച എന്നിലെ സംവിധായകനെ കണ്ടെത്താനോ പ്രോത്സാഹിപ്പിയ്ക്കാനോ അതു തൊഴിലാക്കി മാറ്റണമെന്ന് ഉപദേശിയ്ക്കാനോ മാതാപിതാക്കൾക്കോ പ...
ദുബായിലെത്തിയ ഭാര്യയുടെ ആദ്യ ആഗ്രഹമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് തരപ്പെടുത്തുക എന്നത്. നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെയോ തരപ്പെടുത്തിയതിൻ്റെ പേരിൽ തറവാടിൻ്റെ തകർന്ന മതിലിലും കാറില...
പുരാവസ്തു
കുടുംബത്തിലെ കുറെപ്പേരുമായൊരിയ്ക്കൽ തലസ്ഥാനത്തെ പ്രശസ്തമായ ഒരു കൊട്ടാരം സന്ദർശിയ്ക്കാൻ പോയതാണ്. കൊട്ടാരം നിറയെ പുരാവസ്തുക്കളുടെ സംസ്ഥാന സമ്മേളനം. ആക്രി കണ്ടാൽ ച...
ദുബായിലെ സുഹ്യത്തും വ്യവസായിയുമായ ഇന്ത്യാക്കാരൻ്റെ ജന്മദിനാഘോഷം ജോർജിയയിൽ വച്ചു നടക്കുന്നു. ജീവിതം ആഘോഷിച്ചു തീർക്കേണ്ടതാണെന്നു വിശ്വസിക്കുന്ന സുഹൃത്ത് അവിടുള്ള ഏറ്റവും വലിയ റിസ...
ജീവപര്യന്തം കഠിനതടവിനു വിധിക്കപ്പെട്ട എന്നിലെ നാസ്തികനെ കൈലാസമടക്കം ഭാരതത്തിലെ മിക്ക ആത്മീയ കേന്ദ്രങ്ങളിലും കയറ്റിയിറക്കി ആജ്ഞേയവാദിവരെയാക്കിയ ഭക്തഭാര്യ, എന്തു കൊണ്ടാണെന്നറിയി...
ഭക്തിയിൽ കൈവിഷം കിട്ടിയ ഭാര്യയുടെ തീർത്ഥാടന പരമ്പര പരിധികളെല്ലാം ലംഘിക്കുകയാണ്. എല്ലാ മാസവും ഏതെങ്കിലും ഭക്തിപര്യവേഷണം നടത്താൻ എന്നെയും കൂട്ടിപ്പോയില്ലെങ്കിൽ സമാധാനം കിട്ടാത്ത...
ഹിമാലയൻ പ്ലാനിംഗ്
വാട്ട്സ് ആപ്പ് , ഇൻസ്റ്റാഗ്രാം. ഫേസ് ബുക്ക് എന്നീ മൂന്നു യൂണിവേഴ്സിറ്റികളിൽ ഒരേ സമയം തകൃതിയായി പഠിച്ചുകൊണ്ടിരിക്കുന്ന ഭാര്യക്ക് ആത്മവിശ്വാസം അനുദിനം വർദ്ധിക്...
അളിയൻ ബാബയും നാൽപ്പത്തൊന്നു "കള്ള"ന്മാരും
വേനലിൽ പൊരിയുന്ന ഹിമാലയവും നൈനിറ്റാളുമൊക്കെ കണ്ടു തളർന്ന് നേരേയെത്തിയത് ഗ്ലോബൽ വാമിങ്ങിൽ കത്തുന്ന ദുബായിലേക്ക്. വറുചട്ടിയിൽ നിന്ന...